Blog

Read Blog

HTML5 Bootstrap Template by colorlib.com
April 01, 2020 | Construction | 4

ഭവന നിർമ്മാണങ്ങളിലെ പാളിച്ചകൾ part-1

ഒരു ഭവനം എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചു ഒടുവിൽ കയ്പേറിയ അനവധി അനുഭവങ്ങൾ നേരിട്ട പലരെയും ഈ കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾ നേരിട്ടു പരിചയപെടുകയുണ്ടായി .

read more
HTML5 Bootstrap Template by colorlib.com
March 15, 2019 | Web Design | 4

ഭവന നിർമ്മാണങ്ങളിലെ പാളിച്ചകൾ part-2

നിത്യവും കാണുന്ന പരസ്യങ്ങളിൽ ഒന്നാണ് 1000 /sqft വിലയിൽ വീട് നിർമിച്ചു കൊടുക്കും എന്ന് ചിലർ 1400 /sqft വരെ വില കാണിക്കാറുണ്ട് . ഈ തുച്ഛമായ വിലയ്ക്കു ഒരു വീട് ഇന്നത്തെ നിലയ്ക്ക് പറ്റുമോ എന്നാരും ശ്രദ്ധിക്കാറില്ല

read more
HTML5 Bootstrap Template by colorlib.com
march 01, 2020 | Maintanance | 4

സ്വപ്നവും യാഥാർഥ്യവും

വീട് നിർമ്മാണത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്, സാമ്പത്തികം. സാമ്പത്തികമില്ലാതെ ആഗ്രഹം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ. ആഢംബരമാണ് മലയാളിയുടെ ഒരു ന്യൂനത.

read more
HTML5 Bootstrap Template by colorlib.com
February 10, 2020 | Construction | 4

വീടും വാസ്തുവും

ഗൃഹനിർമ്മാണത്തിൽ എപ്പോഴും കേൾക്കുന്നൊരു വാക്കാണ്, 'വാസ്തു.' എന്നാൽ, എന്താണ് 'വാസ്തു'വെന്നും, എന്തുകൊണ്ടാണ് ഗൃഹനിർമ്മാണം, വാസ്തു പ്രകാരം വേണമെന്നും പറയുന്നത് എന്നും പലർക്കും അറിയില്ല.

read more
HTML5 Bootstrap Template by colorlib.com
January 1, 2020 | Web Design | 4

ഭൂമിയുടെ ലക്ഷണം

ഗൃഹനിർമ്മാണത്തിന് ഉത്തമമായ ഭൂമിയുടെ ലക്ഷണം നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും.? ..വാസ്തു ശാസ്ത്രമനുസരിച്ച് വീട് വയ്ക്കാൻ കിഴക്കോട്ട് താഴ്ചയുള്ള ഭൂമി ഉത്തമമായി കരുതുന്നു.

read more
HTML5 Bootstrap Template by colorlib.com
December 31, 2019 | Inspiration | 4

വെർട്ടിക്കൽ - ഹോറിസോണ്ടൽ' ഗാർഡനിങ്

പൂന്തോട്ടം പോയിട്ട് ഒരു പുല്ല് വയ്ക്കാനിടമില്ല, എന്ന് പറയുന്നവർക്ക് യോജിച്ചതാണ് 'വെർട്ടിക്കൽ ഹോറിസോണ്ടൽ' ഗാർഡനിങ് രീതികൾ. ചെറിയ ഇടത്തിൽ വിവിധതരം ചെടികൾ പിടിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

read more
HTML5 Bootstrap Template by colorlib.com
December 10, 2019 | Construction | 4

വീട്ടിൽ പൂജാമുറിയുടെ സ്ഥാനം എങ്ങനെയായിരിക്കണം.?

പൂജാമുറിക്ക് കുലദേവതാ ഗൃഹം എന്നാണ് പറയുന്നത്. അത് കിഴക്ക് വശത്ത് വരികയാണെങ്കിൽ അതിന്റെ മുഖം പടിഞ്ഞാറോട്ട് വരണം. കിഴക്ക് വശത്ത് മധ്യഭാഗം, വടക്കു കിഴക്കേ ഭാഗം, ഈ ഭാഗങ്ങളിൽ പൂജാമുറി അഥവാ പ്രാർത്ഥനാ മുറി വരികയാണെങ്കിൽ, ..

read more
HTML5 Bootstrap Template by colorlib.com
November 14, 2019 | Web Design | 4

കിണറിന്റെ സ്ഥാനം എവിടെ വേണം.?

ഗൃഹത്തിന്റെ ജലസ്രോതസ്സായ കിണർ, ജലമൂലയായ മീനം രാശിയിൽ വരുന്നതാണ് ഏറ്റവും ഉത്തമം. വടക്ക് ഭാഗത്ത് വരുന്ന മകരം - കുംഭം രാശികളിലോ, കിഴക്ക് ഭാഗത്ത് വരുന്ന മേടം - ഇടവം രാശികളിലോ കിണറിന്റെ സ്ഥാനനിർണ്ണയം നടത്താമെന്നാണ് ശാസ്ത്രം.

read more
HTML5 Bootstrap Template by colorlib.com
November 05, 2019 | Inspiration | 4

ഗൃഹപ്രവേശം ആചാരപ്രകാരം എങ്ങനെ ചെയ്യണം.?

ഗൃഹപ്രവേശത്തിന്റെ തലേദിവസം സന്ധ്യ കഴിഞ്ഞ് വാസ്തു ബലിപൂജ (ആ ഭൂമിയിലുള്ള ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായുള്ളതാണ് വാസ്തു ബലിപൂജ) നടത്തുകയും വിവിധങ്ങളായ ശില്പികൾക്ക് പാരിതോഷികങ്ങൾ നൽകി സന്തോഷിപ്പിച്ച് ഗൃഹത്തിന്റെ താക്കോൽ ഗൃഹനാഥൻ ഏറ്റുവാങ്ങുകയും ചെയ്യേണ്ടതാണ്.

read more
HTML5 Bootstrap Template by colorlib.com
October 20, 2019 | Construction | 4

ദേവാലയ സമീപത്തു വീട് പണിയാമോ ?

ദേവാലയങ്ങളുടെയോ, ക്ഷേത്രങ്ങളുടെയോ അടുത്ത് വീട് പണിയുമ്പോൾ അതിനേക്കാൾ ഉയരം കൂടാതിരിക്കുക എന്നതാണ് പ്രധാനം. ദേവന്മാർ രണ്ട് തരത്തിലുണ്ട്.

read more
HTML5 Bootstrap Template by colorlib.com
September 14, 2019 | Web Design | 4

ഗൃഹനിർമ്മാണത്തിൽ ദിക്കിന്റെ പ്രാധാന്യം എന്താണ്.?

ഗൃഹനിർമ്മാണത്തിന് യോഗ്യമായ ഭൂമിയിൽ ഭൂമധ്യത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന ദിക്കുകൾ എട്ടെണ്ണമാണ്. നാല് മഹാദിക്കുകളും, നാല് വിദിക്കുകളും.

read more
HTML5 Bootstrap Template by colorlib.com
September 01, 2019 | Inspiration | 4

ജനാലകൾ എങ്ങനെ വേണം.?

കാറ്റും, വെളിച്ചവും കിട്ടാൻ വലിയ ജനാലകൾ അഥവാ ഫ്രഞ്ച്‌ വിൻഡോസ് വയ്ക്കുന്നതിനോട് വാസ്തുശാസ്ത്രം യോജിക്കുന്നില്ല.

read more

Get in Touch!

To Make your home with a trusted Builder that staisfiy your requirments

Contact us!