make my cave Blog

കിണറിന്റെ സ്ഥാനം എവിടെ വേണം.?

ഗൃഹത്തിന്റെ ജലസ്രോതസ്സായ കിണർ, ജലമൂലയായ മീനം രാശിയിൽ വരുന്നതാണ് ഏറ്റവും ഉത്തമം. വടക്ക് ഭാഗത്ത് വരുന്ന മകരം - കുംഭം രാശികളിലോ, കിഴക്ക് ഭാഗത്ത് വരുന്ന മേടം - ഇടവം രാശികളിലോ കിണറിന്റെ സ്ഥാനനിർണ്ണയം നടത്താമെന്നാണ് ശാസ്ത്രം. കൂടാതെ വലിയ ഭൂമികളാണെങ്കിൽ, തെക്ക് പടിഞ്ഞാറേ മൂലയിൽ വരുന്ന ഇന്ദ്രജിത്ത് പഥത്തിലും കിണറിന് സ്ഥാനം കൽപ്പിക്കാം.

തെക്ക് കിഴക്കേ അഗ്നിപഥത്തിൽ കിണർ വരുന്നതും വടക്ക് പടിഞ്ഞാറേ മൂലയായ വായുകോണിൽ കിണർ വരുന്നതും അനർത്ഥമുണ്ടാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. അതിനാൽ ഈ സ്ഥാനങ്ങൾ കിണറിന് വർജ്ജ്യമായി കരുതേണ്ടതാണ്.

Get in Touch!

Separated they live in Bookmarksgrove right at the coast of the Semantics, a large language ocean.

Contact us!